8/13/12

nhan veendum.............


കുറെ കാലമായല്ലേ കണ്ടിട്ട്. മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ കൊതിയുണ്ട്. അതിനാല്‍ വീണ്ടും.

5 comments:

  1. Good
    Do keep in touch
    Write more & post more

    (Please disable this "word verification")

    ReplyDelete
  2. അശ്വതി, ഈ കുറിപ്പിന് കമന്റ്സ് അസ്ഥാനത്ത് അല്ല എന്ന് കരുതട്ടെ. സാധിക്കുമ്പോള്‍ ഒക്കെ എഴുതുക, വായിക്കുക, മറ്റുള്ളവരുകായുള്ള സൗഹൃദം മുന്നോട്ടുകൊണ്ടുപോവുക.

    ReplyDelete
    Replies
    1. സര്‍,
      അങ്ങേയ്ക് "follower gadget" ഉണ്ടാക്കിക്കൂടെ. അപ്പോള്‍ എല്ലാ പോസ്റ്റും ഞങ്ങളുടെ ബ്ലോഗിലും കാണിക്കുമല്ലോ(ഫോളോ ചെയ്‌താല്‍) . "follower gadget" ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്ങില്‍ "ആദ്യാക്ഷരി" എന്ന ബ്ലോഗ്‌ നോക്കൂhttp://bloghelpline.cyberjalakam.com.അവിടെ ഇങ്ങനെയെഴുതിയിട്ടുണ്ട്..(ശ്രദ്ധിക്കുക: ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ബ്ലോഗ് സെറ്റിംഗുകളിലെ ഫോര്‍മാറ്റിംഗ് ടാബിൽ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം ). പക്ഷെ പിന്നെ മലയാളത്തിലേക്ക് മാറ്റാന്‍ പറ്റില്ല. എന്നാലും ഒരു കുഴപ്പവുമില്ല.

      Delete
    2. അശ്വതി, നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഇത് ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എപ്പോഴോ വായിച്ചത് ഒരമ്മയില്‍ വന്നില്ല. ഉടനെ അങ്ങിനെ ചെയ്യുന്നുണ്ട്. വീണ്ടും നന്ദി.

      Delete
  3. അശ്വതീ, ഞാന്‍ സെലക്ട്‌ ചെയ്ത ബ്ലോഗ്സ്പോട്ട് സിസ്റ്റെത്തില്‍ Followers (ജോയിന്‍ ദിസ്‌ സൈറ്റ്) വരില്ല. അഡ്വാന്‍സ്‌ ആയ ഗൂഗിള്‍ പ്ലസ്‌ ആണ്. അതിലും തകരാര് കാണുന്നുണ്ട്. സാരമില്ല. വേറെ arrangements ആകുന്നതുവരെ, ഓര്‍മ്മിച്ചു പുതിയ ബ്ലോഗ്സ് ഉണ്ടോ എന്ന് നോക്കുകയേ തരമുള്ളൂ.

    ReplyDelete