tag:blogger.com,1999:blog-5878973931318036031.post9169606468974631479..comments2023-05-06T19:16:58.681+05:30Comments on aswathi: രുചി aswathihttp://www.blogger.com/profile/16229896623554745198noreply@blogger.comBlogger56125tag:blogger.com,1999:blog-5878973931318036031.post-8953674369276330282014-01-16T00:19:59.624+05:302014-01-16T00:19:59.624+05:30എല്ലായിടത്തും ഇതുതന്നെ ചേട്ടാ..കുട്ടികൾ കുറച്ചു വല...എല്ലായിടത്തും ഇതുതന്നെ ചേട്ടാ..കുട്ടികൾ കുറച്ചു വലുതാവും വരെ ഹോസ്പിറ്റലിൽ പോക്ക് തന്നെ പണി...
വായനയിൽ സന്തോഷം..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-27508622091002037102014-01-16T00:16:41.336+05:302014-01-16T00:16:41.336+05:30വലിയലോകത്തെ ചെറിയ മനുഷ്യർ ആണോ :)
വായനക്കും അഭിപ്ര...വലിയലോകത്തെ ചെറിയ മനുഷ്യർ ആണോ :)
വായനക്കും അഭിപ്രായത്തിനും നന്ദി ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-53250133781469429172014-01-15T19:13:47.516+05:302014-01-15T19:13:47.516+05:30അമ്മമാരുടെ ആകുലതകള്‍
രണ്ടാണ്മക്കളും അവരുടെ ഭാര്യമ...അമ്മമാരുടെ ആകുലതകള്‍
രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഗള്‍ഫിലായിരുന്നു.നാട്ടില്‍ വന്നപ്പോള്‍ കുട്ടികള്‍ക്കെന്നും അസുഖം.നാലുവയസ്സുമുതല്‍ ഒരുവയസ്സുവരെയുള്ളവര്.
എന്നും ഡോക്ടര്‍മാരെ കാണലും,മരുന്നും....
ഇപ്പോള്‍ അല്പം ആശ്വാസം.സമാധാനം.......
നന്നായി ഓര്‍മ്മക്കുറിപ്പുകള്‍
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-24881484033821878442014-01-15T14:48:11.415+05:302014-01-15T14:48:11.415+05:30ഈ അമ്മു കുട്ടിക്കും,അപ്പു കുട്ടനും
ഒരു വലിയ ലോകം ...ഈ അമ്മു കുട്ടിക്കും,അപ്പു കുട്ടനും
ഒരു വലിയ ലോകം തന്നെയുണ്ടല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-35469646560417382032014-01-13T10:54:10.587+05:302014-01-13T10:54:10.587+05:30"ഒന്നു പനിപിടിച്ചു കിടക്കാൻ കൊതി തോന്നുന്നു&q... "ഒന്നു പനിപിടിച്ചു കിടക്കാൻ കൊതി തോന്നുന്നു" എന്ന് വായിച്ചിട്ട് ഒരുപാട് സന്തോഷം തോന്നുന്നു മധുസൂദനൻ സർ ... അമ്മ സ്നേഹം ഓർമ്മയിലെത്തിക്കാണും അല്ലേ...
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-82617227490675549872014-01-13T05:50:15.906+05:302014-01-13T05:50:15.906+05:30ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ വിവരണ...ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ വിവരണം. ഒന്നു പനിച്ചു കിടക്കാൻ കൊതി തോന്നിപ്പോയി.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-54209680210809370062014-01-12T15:39:43.106+05:302014-01-12T15:39:43.106+05:30സാജന്റെ ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്ത...സാജന്റെ ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-3330847416127404562014-01-12T00:38:57.503+05:302014-01-12T00:38:57.503+05:30അമ്മയുടെ സ്നേഹവും കുട്ടികാലവും ലളിതമായ വാക്കുകളില്‍...അമ്മയുടെ സ്നേഹവും കുട്ടികാലവും ലളിതമായ വാക്കുകളില്‍ ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.രചനാ ശൈലി നന്നായിട്ടുണ്ട്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-9463683970728562362014-01-11T21:05:46.373+05:302014-01-11T21:05:46.373+05:30ഏട്ടാ ..ഈ പ്രോത്സാഹനത്തിൽ ഒരുപാട് സന്തോഷം..ഏട്ടാ ..ഈ പ്രോത്സാഹനത്തിൽ ഒരുപാട് സന്തോഷം..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-652435827207460152014-01-11T21:02:36.469+05:302014-01-11T21:02:36.469+05:30ശരിയാണ്...ജലദോഷം പിടിച്ചാൽ, പെയിന്റിംഗ് ചെയ്യാൻ വള...ശരിയാണ്...ജലദോഷം പിടിച്ചാൽ, പെയിന്റിംഗ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് അല്ലേ :)

രാജേഷിനും കുടുംബത്തിനും എന്റേയും ഹൃദയം നിറഞ്ഞ പുതുവത്സരാശം സകൾ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-11801460829107303482014-01-11T20:57:22.873+05:302014-01-11T20:57:22.873+05:30ഈ വരവിലും, ഇഷ്ടായി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം....ഈ വരവിലും, ഇഷ്ടായി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം.. ഫൈസൽ ബാബു aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-77295955569223257622014-01-11T20:54:48.116+05:302014-01-11T20:54:48.116+05:30പാവം രോഹുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം..
കുട്ട...പാവം രോഹുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം..

കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവാനാവുന്നു എന്നറിയുന്നതിൽ സന്തോഷം ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-3932699218740208232014-01-11T20:51:09.125+05:302014-01-11T20:51:09.125+05:30ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം അനശ്വര ....
ശരിയാണ്...ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം അനശ്വര ....

ശരിയാണ്....വലുതായിട്ട് പനി എന്നല്ല..രോഗങ്ങളൊന്നും വരാതിരിക്കുന്നതാണ് നല്ലത് ...
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-18143510929982847592014-01-04T17:20:57.623+05:302014-01-04T17:20:57.623+05:30നിഷ്കളങ്കമായ എഴുത്തിന്റെ ഒരു രീതി....
മഞ്ഞപ്പിത്ത...നിഷ്കളങ്കമായ എഴുത്തിന്റെ ഒരു രീതി....
മഞ്ഞപ്പിത്തം ചെറുപ്പത്തിൽ എനിക്കും വന്നിരുന്നു. അന്ന് പഴവർഗങ്ങൾ കുശാലായി അകത്താക്കി.
എഴുത്ത് തുടരുക.... ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-61363918410302055342013-12-31T22:46:34.134+05:302013-12-31T22:46:34.134+05:30പനിയെ എനിക്ക് പേടിയില്ല ...പക്ഷെ എന്റെ ഏറ്റവും വലി...പനിയെ എനിക്ക് പേടിയില്ല ...പക്ഷെ എന്റെ ഏറ്റവും വലിയ ശത്രു ജലദോഷമാ ...........
കൊള്ളാം അശ്വതി...മനോഹരമായി എഴുതിയിട്ടുണ്ട്...
നല്ലൊരു പുതുവത്സരാശംസകള്‍ നേരുന്നു......M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-23294520338068406402013-12-27T22:33:38.456+05:302013-12-27T22:33:38.456+05:30അമ്മ സ്നേഹം പോലെ തന്നെ ഒഴുക്കുള്ള എഴുത്തും ,, കൊള്...അമ്മ സ്നേഹം പോലെ തന്നെ ഒഴുക്കുള്ള എഴുത്തും ,, കൊള്ളാം ട്ടോ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-56767191778954038762013-12-27T21:47:04.206+05:302013-12-27T21:47:04.206+05:30എഴുതിയതൊക്കെ എന്റെ മനസിലും എപ്പോഴോക്കെയോ ഓടികളിച്ച...എഴുതിയതൊക്കെ എന്റെ മനസിലും എപ്പോഴോക്കെയോ ഓടികളിച്ച ചില കാര്യങ്ങൾ.. ആശംസകൾ അച്ചു!!!!pavamrohuhttps://www.blogger.com/profile/05699368291508014849noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-51542615081608037112013-12-18T22:16:46.037+05:302013-12-18T22:16:46.037+05:30മനോജ് കുമാര്‍ പറഞ്ഞതും ശരിയാ..കുട്ടിക്കാലത്തെ പനിക...മനോജ് കുമാര്‍ പറഞ്ഞതും ശരിയാ..കുട്ടിക്കാലത്തെ പനിക്ക് മാത്രമെ സുഖമുള്ളു..വലുതാകുംതോറും പനിയെ വെറുക്കാന്‍ തുടങ്ങി..ഓരോദിവസവും കൂട്ടുകാരെ മിസ്സ് ചെയ്യുന്ന പനി, വീടിനെ തടവറായാക്കുന്ന പനി..പിന്നെ പിന്നെ ഒന്ന് വിശ്രമിക്കാന്‍ പോലും ഒഴിവില്ലാത്തപ്പോള്‍ വിരുന്നു വരുന്ന ദുഷ്ടനായ പനി...എന്തായാലും രുചിയുള്ള എഴുത്ത്..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-70365992717575802472013-12-15T21:49:20.200+05:302013-12-15T21:49:20.200+05:30അതാ ഇപ്പൊ നന്നായത് :)അതാ ഇപ്പൊ നന്നായത് :)aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-35635098154657168552013-12-15T21:46:48.009+05:302013-12-15T21:46:48.009+05:30ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം സർ ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം സർ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-59325062839720731042013-12-15T17:08:53.502+05:302013-12-15T17:08:53.502+05:30എനിക്ക് അന്നും ഇന്നും പനി വരുന്നത് ഭയങ്കര ഇഷ്ടമാണ്...എനിക്ക് അന്നും ഇന്നും പനി വരുന്നത് ഭയങ്കര ഇഷ്ടമാണ്...എന്താണെന്നറിയില്ല... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-46843710197856549672013-12-14T16:24:52.041+05:302013-12-14T16:24:52.041+05:30"അമ്മുക്കുട്ടിയുടെ ലോകം""അമ്മുക്കുട്ടിയുടെ ലോകം" vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-66944369770196641522013-12-12T17:01:13.427+05:302013-12-12T17:01:13.427+05:30ഗീതാ...ഈ അഭിപ്രായത്തിൽ സന്തോഷം ഗീതാ...ഈ അഭിപ്രായത്തിൽ സന്തോഷം aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-81422506082747907912013-12-12T17:00:14.583+05:302013-12-12T17:00:14.583+05:30ഈ ആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-76173280588722712402013-12-11T16:17:08.497+05:302013-12-11T16:17:08.497+05:30രചന നന്നായിട്ടുണ്ട്
ഭാവുകങ്ങള്രചന നന്നായിട്ടുണ്ട്
ഭാവുകങ്ങള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.com