tag:blogger.com,1999:blog-5878973931318036031.post7236664192438317781..comments2023-05-06T19:16:58.681+05:30Comments on aswathi: താലപ്പൊലി -3aswathihttp://www.blogger.com/profile/16229896623554745198noreply@blogger.comBlogger42125tag:blogger.com,1999:blog-5878973931318036031.post-5338183107131033382015-05-28T16:12:46.176+05:302015-05-28T16:12:46.176+05:30നിത്യാ...ഈ വരവിൽ ഒരുപാട് സന്തോഷം...പണ്ടത്തെ ഉത്സവക...നിത്യാ...ഈ വരവിൽ ഒരുപാട് സന്തോഷം...പണ്ടത്തെ ഉത്സവകാലങ്ങൾ ഓർക്കാൻ പറ്റിയല്ലോ...നിത്യഹരിതയിലും പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-12082242823922232582015-05-28T16:06:02.715+05:302015-05-28T16:06:02.715+05:30ആശക്കും അമ്മുക്കഥ കളിലേക്ക് സ്വാഗതം ..
ഗൃഹാതുരത്വ...ആശക്കും അമ്മുക്കഥ കളിലേക്ക് സ്വാഗതം ..
ഗൃഹാതുരത്വം തന്നെയാണ് ഈ എഴുത്തിനും ആധാരം... aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-31391248118343372402015-05-28T16:00:26.314+05:302015-05-28T16:00:26.314+05:30രാജാവിനു സ്വാഗതം...അവസാനഭാഗം എഴുതിയിട്ടുണ്ട്...അഭി...രാജാവിനു സ്വാഗതം...അവസാനഭാഗം എഴുതിയിട്ടുണ്ട്...അഭിപ്രായത്തിനു നന്ദി.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-21094801128835771322015-05-28T15:58:54.468+05:302015-05-28T15:58:54.468+05:30കപ്പത്തണ്ടിനു അമ്മുക്കഥകളിലേക്ക് സ്വാഗതം... ഇഷ്ടമ...കപ്പത്തണ്ടിനു അമ്മുക്കഥകളിലേക്ക് സ്വാഗതം... ഇഷ്ടമായീന്നറിഞ്ഞു സന്തോഷം ... സമയം കിട്ടുമ്പോൾ അവിടേക്ക് വരാം കേട്ടോ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-35619018942056525112015-05-28T15:55:41.031+05:302015-05-28T15:55:41.031+05:30ചിത്രം കൊടുത്തിട്ടുണ്ട് ...ഒരുപാട് കാലത്തിനു ശേഷമ...ചിത്രം കൊടുത്തിട്ടുണ്ട് ...ഒരുപാട് കാലത്തിനു ശേഷമുള്ള ഈ വരവിൽ സന്തോഷം ..നന്ദി...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-59736261319628736252015-05-28T15:53:49.263+05:302015-05-28T15:53:49.263+05:30വൈകിപ്പോയി സുധീ...വൈകിപ്പോയി സുധീ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-36478651596077779802015-05-27T19:11:37.998+05:302015-05-27T19:11:37.998+05:30അമ്മുവും അപ്പുവും വല്യ ഗമയിലങ്ങനെ നടക്കും... :) ഉ...അമ്മുവും അപ്പുവും വല്യ ഗമയിലങ്ങനെ നടക്കും... :) ഉത്സവങ്ങളും ആഘോഷങ്ങളും ജീവിതത്തില്‍ നിന്നകന്നു പോയെങ്കിലും ഇത് പോലെ ഗമ കാണിച്ചിരുന മുതിര്‍ന്ന ചേട്ടന്മാരെ വീണ്ടും ഓര്‍ത്തു.. കലശം വരവും അതിന്റെ ശബ്ദഘോഷങ്ങളും ഇന്നും മനസ്സില്‍ ഉണ്ട്..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-10117643755357068972015-05-13T04:02:39.012+05:302015-05-13T04:02:39.012+05:30Enjoyed reading! felt very nostalgic. Enjoyed reading! felt very nostalgic. Ashahttps://www.blogger.com/profile/10501141983789316242noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-51150423231460841042015-04-23T13:19:29.425+05:302015-04-23T13:19:29.425+05:30എഴുത്ത് നന്നായിരിക്കുന്നു..അടുത്ത ലക്കത്തിനായി കാത...എഴുത്ത് നന്നായിരിക്കുന്നു..അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു! :Dരാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-28523792691107455252015-04-21T13:14:40.496+05:302015-04-21T13:14:40.496+05:30നന്നായിട്ടുണ്ട് എഴുത്ത്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ...നന്നായിട്ടുണ്ട് എഴുത്ത്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുതേ ..ലിങ്ക് www.kappathand.blogspot.inAnonymoushttps://www.blogger.com/profile/09378992159261984998noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-74931337485350087562015-04-19T11:32:55.006+05:302015-04-19T11:32:55.006+05:30കലശത്തിന്റെ ഒരു ചിത്രം കൂടി ചേര്‍ക്കാര്‍ന്നു..
ബാ...കലശത്തിന്റെ ഒരു ചിത്രം കൂടി ചേര്‍ക്കാര്‍ന്നു..
ബാക്കികൂടി പോരട്ടെ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-16749394672356516662015-04-13T16:39:34.036+05:302015-04-13T16:39:34.036+05:30നാലാം ഭാഗം വിഷുവിനു വേണം!!!!നാലാം ഭാഗം വിഷുവിനു വേണം!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-42747188361515792652015-04-13T16:37:29.489+05:302015-04-13T16:37:29.489+05:30മറുപടി ചെയ്തത് കണ്ടില്ലായിരുന്നു.
ഹൃദയം നിറഞ്ഞ വി...മറുപടി ചെയ്തത് കണ്ടില്ലായിരുന്നു.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-24631240360284053372015-04-13T15:57:09.503+05:302015-04-13T15:57:09.503+05:30This comment has been removed by the author.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-55685205398579708292015-04-13T15:49:04.101+05:302015-04-13T15:49:04.101+05:30നാലാം ഭാഗം വേഗം എഴുതാം ...ഈ ആദ്യവരവിൽ ഒരുപാട് സന്ത...നാലാം ഭാഗം വേഗം എഴുതാം ...ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-33381141723343598242015-04-13T15:45:47.127+05:302015-04-13T15:45:47.127+05:30വേഗം തന്നെ അടുത്തത് എഴുതാം ...ഈ വരവിലും അഭിപ്രായത്...വേഗം തന്നെ അടുത്തത് എഴുതാം ...ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ബിപിൻ ചേട്ടാ... കൂടെ വിഷു ആശംസകളും ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-43585979003317776392015-04-10T15:24:14.725+05:302015-04-10T15:24:14.725+05:30താലപ്പൊലി നാലാം ഭാഗം വരട്ടെ.....താലപ്പൊലി നാലാം ഭാഗം വരട്ടെ.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-82088157170971770982015-04-10T11:48:21.377+05:302015-04-10T11:48:21.377+05:30താലപ്പൊലി ഒന്ന് കഴിഞ്ഞിട്ട് എഴുതാം എന്ന് കരുതി ഇരു...താലപ്പൊലി ഒന്ന് കഴിഞ്ഞിട്ട് എഴുതാം എന്ന് കരുതി ഇരുന്നതാണ്. ഇത്രയും ആയിട്ടും രണ്ടാം ദിവസം ആയിട്ടേ ഉള്ളൂ. രണ്ടാം ദിവസം കളി കഴിയുന്നത് വരെ നന്നായി. ഇനിയും കുറെ ഉണ്ടല്ലോ. ഇറച്ചി വേകുന്നതല്ലേ ഉള്ളൂ. കൂടുതൽ മൂന്നാം ദിവസം കഴിഞ്ഞിട്ട് എഴുതാം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-70627007066098126962015-04-09T10:27:15.329+05:302015-04-09T10:27:15.329+05:30വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം വിനീത്...വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം വിനീത് aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-72482285410064703102015-04-09T10:25:59.528+05:302015-04-09T10:25:59.528+05:30ഈ വരവിലും അഭിപ്രായത്തിലും സന്തോഷം ഗീതാ ...ഈ വരവിലും അഭിപ്രായത്തിലും സന്തോഷം ഗീതാ ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-81306947754835238792015-04-09T10:24:58.866+05:302015-04-09T10:24:58.866+05:30കണ്ണൂരും കോഴിക്കോടും ഏകദേശം ഒരുപോലെ തന്നെയാണ് ജീവ...കണ്ണൂരും കോഴിക്കോടും ഏകദേശം ഒരുപോലെ തന്നെയാണ് ജീവിതരീതിയും ആചാരങ്ങളും, എന്നാണ് ഞാൻ മനസ്സിലാക്കിയത്..
ഭാഷ ഇത്തിരി വ്യത്യാസമാണ്..തിറയും തെയ്യവും രണ്ടു പ്രദേശത്തും ഉണ്ട് ..അതൊക്കെ കണ്ടുവളർന്ന കുട്ടിക്കാലവും, ഓർമ്മകളും ഇവിടുത്തുകാർക്ക് മാത്രം സ്വന്തം..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-73836843050132327032015-04-07T16:12:52.688+05:302015-04-07T16:12:52.688+05:30പഴയ കാലം പഴയ രീതികള്‍...പഴയ കാലം പഴയ രീതികള്‍...Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-83328851611056859362015-04-06T19:27:05.907+05:302015-04-06T19:27:05.907+05:30നല്ലെഴുത്ത് ,ഇഷ്ടം നല്ലെഴുത്ത് ,ഇഷ്ടം Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-90520325298121834642015-04-03T12:55:04.660+05:302015-04-03T12:55:04.660+05:30ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇറച്ചിയും മീനുമില്ലാത്ത ...ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇറച്ചിയും മീനുമില്ലാത്ത ഓണവും, വിഷുവും ചിന്തിക്കാൻകൂടി വയ്യ.... പിന്നെ മനസ്സിലായി കള്ളും ചാരായവും കുടിക്കുന്ന തെയ്യങ്ങളെപ്പോലെ ആചാരങ്ങളിലേക്ക് തിരുകിക്കയറ്റിയ സനാതനമൂല്യങ്ങളോടുള്ള ഒരു പ്രതിഷേധമാണ് ഈ മത്സമാംസ ഭക്ഷമമെന്ന്......

നാടിന്റെ ആഘോഷം പഴയ കാലത്തിലേക്ക് കൊണ്ടുപോവുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-52937894771803261242015-04-01T00:48:33.897+05:302015-04-01T00:48:33.897+05:30സത്യമാണ് ...കണ്ണൂരിൽ അങ്ങനെയാണ്...വായനയിൽ സന്തോഷം ...സത്യമാണ് ...കണ്ണൂരിൽ അങ്ങനെയാണ്...വായനയിൽ സന്തോഷം അജിത്തേട്ടാ....aswathihttps://www.blogger.com/profile/16229896623554745198noreply@blogger.com