tag:blogger.com,1999:blog-5878973931318036031.post3498203437829292..comments2023-05-06T19:16:58.681+05:30Comments on aswathi: താലപ്പൊലി-1aswathihttp://www.blogger.com/profile/16229896623554745198noreply@blogger.comBlogger29125tag:blogger.com,1999:blog-5878973931318036031.post-7639101272402882712015-04-13T16:03:12.327+05:302015-04-13T16:03:12.327+05:30പഴയ ഓർമ്മകളിലേക്ക് പോവാൻ പറ്റി എന്നറിയുമ്പോൾ സന്തോ...പഴയ ഓർമ്മകളിലേക്ക് പോവാൻ പറ്റി എന്നറിയുമ്പോൾ സന്തോഷം ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-29042271590413761572015-04-10T15:07:44.641+05:302015-04-10T15:07:44.641+05:30നാടകം.....അതായിരുന്നു ഹരം.....ഇന്നും ചെണ്ട അറഞ്ഞു ...നാടകം.....അതായിരുന്നു ഹരം.....ഇന്നും ചെണ്ട അറഞ്ഞു തകര്‍ക്കുമ്പോള്‍.....തരിപ്പ് .... പടര്‍ന്ന് പിടിക്കും....അമ്മന്കുടക്കാരുടെ ആട്ടത്തിനൊപ്പം അറിയാതെ വയ്ക്കുന്ന ചുവടുകള്‍....പഴയ ഓര്‍മ്മകളിലേക്ക് വലിച്ചെടുത്തിട്ട എഴുത്തിന് ആശംസകൾ.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-62052972860903874162015-04-01T00:58:09.979+05:302015-04-01T00:58:09.979+05:30അതെ കല്ലോലിനീ...ഇപ്പോഴൊക്കെ വീട്ടിൽ ടി വി യുടെ മുന...അതെ കല്ലോലിനീ...ഇപ്പോഴൊക്കെ വീട്ടിൽ ടി വി യുടെ മുന്നിൽ അല്ലേ ഏതൊരു ആഘോഷവും ...ആർക്കും ചെറിയ ബുദ്ധിമുട്ട്പോലും സഹിക്കാൻ വയ്യ...ഒരുകണക്കിന് നമ്മുടെ തലമുറ ഭാഗ്യം ചെയ്തവർ ആണ്...ഓർമ്മയിലെങ്കിലും ഇത്തരം മധുരം ഉണ്ടല്ലോ ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-31316619952995885152015-03-31T14:59:42.707+05:302015-03-31T14:59:42.707+05:30എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു...
ഞങ്ങളുടെ ...എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു...
ഞങ്ങളുടെ വല്ല്യമ്മയും അമ്മായിയുമൊക്കെത്തന്നെയാണ് ഞങ്ങളെയും ചൂട്ടു വീശി മുന്നില്‍ നയിച്ചിരുന്നത്. ഇപ്പോഴവര്‍ക്കൊക്കെ വയസ്സായി... വീട്ടില്‍ തന്നെ ടിവിയും കമ്പ്യൂട്ടറും ഫെയ്സ് ബുക്കും എല്ലാത്തരം ആഘോഷങ്ങളുമുള്ളതു കൊണ്ട് ആളുകള്‍ക്കൊക്കെ മടിയാണ് ഉത്സവപ്പറമ്പില്‍ പോകാൻ. ഉറക്കമൊഴിക്കാന്‍ മടിച്ച് രാത്രിയിലും, വെയിലുകൊള്ളാന്‍ മടിച്ച് പകലും പോകില്ല. ടിവിയില്‍ തത്സമയം കാണാമല്ലോ.... ഇതാണ് വയ്പ്.
ഒരു നാട്ടിലെ എല്ലാ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും, കല്ല്യാണം കഴിപ്പിച്ചു വിട്ട പെണ്‍കുട്ടികളുടെയുമെല്ലാം ഒത്തു ചേരലാണ് ആ നാട്ടിലെ ഉത്സവം. ഇന്ന് എത്ര പേർ ഇതെല്ലാം ഓര്‍ക്കുന്നുണ്ട്?? കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-44448637036639308062015-03-30T12:01:56.520+05:302015-03-30T12:01:56.520+05:30വായനയിൽ ഓരുപാട് സന്തോഷം ...വായനയിൽ ഓരുപാട് സന്തോഷം ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-45483223923149980292015-03-25T15:15:44.860+05:302015-03-25T15:15:44.860+05:30ഇന്നാണ് ഈ നൊസ്റ്റാൾജിക് രചന വായിച്ചത്...ഇന്നാണ് ഈ നൊസ്റ്റാൾജിക് രചന വായിച്ചത്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-26053332545003047002015-03-24T12:15:21.754+05:302015-03-24T12:15:21.754+05:30അതെ ഏട്ടാ....ഒരുപാട് നാളുകൾക്ക് ശേഷം ...മനസ്സിൽ പത...അതെ ഏട്ടാ....ഒരുപാട് നാളുകൾക്ക് ശേഷം ...മനസ്സിൽ പതിഞ്ഞവ, മറവിയാവും മുമ്പേ ഇവിടെ എഴുതിവക്കട്ടെ...
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-84923462123925351772015-03-23T22:12:10.293+05:302015-03-23T22:12:10.293+05:30ഒരു ഇടവേളയ്ക്കു ശേഷം.... താലപ്പൊലി വിശേഷങ്ങൾ വായിച...ഒരു ഇടവേളയ്ക്കു ശേഷം.... താലപ്പൊലി വിശേഷങ്ങൾ വായിച്ചു. പതിവുപോലെ നന്നായിരിക്കുന്നു. അടുത്തഭാഗം നോക്കാം. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-45573921676376351272015-03-23T19:44:14.704+05:302015-03-23T19:44:14.704+05:30
ചെറുതേ....ന്നിട്ട് വായിച്ചിട്ട് ഇഷ്ടായോ ....
ചെറുതേ....ന്നിട്ട് വായിച്ചിട്ട് ഇഷ്ടായോ .... aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-27823099832048187232015-03-23T19:42:18.344+05:302015-03-23T19:42:18.344+05:30മുബിയുടെ മോഹം വേഗം സാധിക്കട്ടെ ...മുബിയുടെ മോഹം വേഗം സാധിക്കട്ടെ ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-77611315568434717462015-03-23T19:08:10.131+05:302015-03-23T19:08:10.131+05:30This comment has been removed by the author.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-5065842694329552302015-03-23T19:07:54.206+05:302015-03-23T19:07:54.206+05:30ഉവ്വ്, മുബ്യെ പോലന്നെ താലപ്പൊലി രണ്ട് വായിച്ച് ഇവ്...ഉവ്വ്, മുബ്യെ പോലന്നെ താലപ്പൊലി രണ്ട് വായിച്ച് ഇവ്ടെ കേറീതാ. ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-64913992743841673312015-03-22T20:51:25.273+05:302015-03-22T20:51:25.273+05:30രണ്ടാംഭാഗം വായിച്ചിട്ടാണ് ഇവിടെയെത്തിയത്.. ഉത്സവങ്...രണ്ടാംഭാഗം വായിച്ചിട്ടാണ് ഇവിടെയെത്തിയത്.. ഉത്സവങ്ങളുടെ ഓര്‍മ്മകള്‍ ഒക്കെ മങ്ങി തുടങ്ങിയിരിക്കുന്നു അശ്വതി... കുറേക്കാലമായില്ലേ... ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഉത്സവം കാണാനും കൂടാനും ഒരു മോഹം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-18071022651471574622015-03-22T09:11:04.190+05:302015-03-22T09:11:04.190+05:30റാംജി സാറിന്റെ വിശദ വായനയിലും അഭിപ്രായത്തിലും ഒര...റാംജി സാറിന്റെ വിശദ വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം...പഴയ കാല ഉത്സവം പോലുള്ള ബാല്യകാല മധുരം നുണച്ചവര്ക്ക്, നാവിൻ തുമ്പിൽ ഇന്നും എന്നും അതിന്റെ രുചി കാണും ...അതൊക്കെ ഓർത്തെടുക്കാൻ ഈ എഴുത്തിനു പറ്റുന്നുവെങ്കിൽ....
അടുത്ത ഭാഗം വേഗം തന്നെ എഴുതാം...നന്ദി ഈ പ്രോത്സാഹനത്തിന് ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-27009945064636358182015-03-21T14:17:16.834+05:302015-03-21T14:17:16.834+05:30അല്പം കൂടി കഴിയുമ്പോള്‍ പാടെ വിസ്മരിച്ചു പോകാവുന്ന...അല്പം കൂടി കഴിയുമ്പോള്‍ പാടെ വിസ്മരിച്ചു പോകാവുന്ന സുന്ദരമായ ഒരു ഘോഷയാത്ര വളരെ മനോഹരമായി വരച്ചപ്പോള്‍ അതൊരു വരുംകാല നിധിയായി ഇവിടെ സൂക്ഷിക്കപ്പെടുന്നു. അധികം മനുഷ്യരും അവരുടെ ചെറുപ്പകാലങ്ങളില്‍ അനുഭവിച്ച മധുരം ഇന്നോര്‍ക്കുമ്പോഴാണ് കൂടുതല്‍ തെളിമ ലഭിക്കുന്നത്. ആ കാലം അനുഭവിക്കുന്നത് പോലെ മനസ്സില്‍ തറയുന്നത് എഴുത്തിന്റെ മേന്മയാണ്. കെടുത്തിയ ചൂട്ടുകുറ്റി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിച്ചു വെക്കുന്നത് പോലെ ഓരോ ചെറിയ സംഭവവും വിട്ടുകളയാതെ വളരെ നന്നാക്കി.
നല്ല രസമുണ്ട്. അടുത്തത് വേഗം ആയിക്കൊട്ടോ. കുറെ ആയല്ലോ ബ്ലോഗില്‍ ഒക്കെ വന്നിട്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-47367306855187391412015-03-21T12:31:35.343+05:302015-03-21T12:31:35.343+05:30ഒരു നല്ല ജീവിതത്തിനു വേണ്ടി പുറം നാടുകളിലെത്തി യ...ഒരു നല്ല ജീവിതത്തിനു വേണ്ടി പുറം നാടുകളിലെത്തി യവർക്കാവും ഉത്സവമൊക്കെ ഒരുപാട് നഷ്ടബോധം ഉണ്ടാക്കുക...സാറിന്റെ മനസ്സിൽ കുട്ടിക്കാലത്തെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചു എന്നറിഞ്ഞു സന്തോഷം...നന്ദി ...
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-36778285100357680452015-03-21T12:24:43.791+05:302015-03-21T12:24:43.791+05:30തങ്കപ്പൻ ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു...ഉ...തങ്കപ്പൻ ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു...ഉത്സവം കൂടുന്നതിലും നടത്തിപ്പിലും ആർക്കും പണ്ടത്തെ ആ ഉത്സാഹം ഇല്ല ...
തീർച്ചയായും തുടർന്നെഴുതാം...ഈ പ്രോത്സാഹനത്തിന് നന്ദി ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-9030436130799350052015-03-21T12:20:19.212+05:302015-03-21T12:20:19.212+05:30അതെ ...പുതിയ തലമുറയ്ക്ക് ഇതൊക്കെ അന്യം തന്നെ..ഉത്സ...അതെ ...പുതിയ തലമുറയ്ക്ക് ഇതൊക്കെ അന്യം തന്നെ..ഉത്സവങ്ങൾ നടത്തപ്പെടുന്നുണ്ടെങ്കിലും, അവയൊന്നും അവരുടെ മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നുമില്ല...ഈ വരവിലും വായനയിലും ഒരുപാട് നന്ദി ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-48804230281053315982015-03-21T07:05:23.013+05:302015-03-21T07:05:23.013+05:30താലപ്പൊലി, കാവടിയാട്ടം, കുത്തിയോട്ടം ഇവയെല്ലാം നിറ...താലപ്പൊലി, കാവടിയാട്ടം, കുത്തിയോട്ടം ഇവയെല്ലാം നിറഞ്ഞ നാട്ടിൻപുറത്ത് നിന്ന് വളർന്ന് വലുതായി ജീവിതത്തിനു വേണ്ടി പുറം ലോകത്തെത്തിക്കഴിഞ്ഞപ്പോൾ മനസിലായി നമുക്കെന്തെല്ലാം നഷ്ടപ്പെട്ടെന്ന്
എല്ലാം ആദിയെ ഓർമ്മിപ്പിച്ചതിനു നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-43240461439184830992015-03-20T23:20:57.754+05:302015-03-20T23:20:57.754+05:30ഇന്നത്തെ ഉത്സവാഘോഷങ്ങള്‍....
പഴയപോലെയല്ല .ആഘോഷപരിപ...ഇന്നത്തെ ഉത്സവാഘോഷങ്ങള്‍....
പഴയപോലെയല്ല .ആഘോഷപരിപാടികള്‍ ബുദ്ധിമുട്ടുകൂടാതെ നടത്താന്‍ സ്പോണ്‍സര്‍മാര്‍ ഏറെ...
പണ്ടൊക്കെ....
രസകരമായി വരുന്നുണ്ട്...തുടരട്ടെ....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-55220522231184512562015-03-20T22:56:42.689+05:302015-03-20T22:56:42.689+05:30നമുക്ക് നഷ്ടമായിക്കഴിഞ്ഞ ഗ്രാമീണ ഉത്സവങ്ങൾ - ഓലച്ച...നമുക്ക് നഷ്ടമായിക്കഴിഞ്ഞ ഗ്രാമീണ ഉത്സവങ്ങൾ - ഓലച്ചൂട്ടുകെട്ടി ഉത്സവപ്പറമ്പിലേക്കുള്ള യാത്രകളും മറ്റും അടുത്ത തലമുറ വിശ്വസിക്കുകപോലുമില്ല. അമ്മുവിന്റെ ചിന്തകളിലൂടെ ഇതൾ വിരിയുന്നത് ഒരു സമൂഹത്തിന്റെ നല്ല കാലമാണ്...... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-69619982041559982492015-03-20T22:04:40.718+05:302015-03-20T22:04:40.718+05:30അതെ നിത്യാ...എല്ലാവരും ഉത്സവങ്ങളിൽ നിന്ന് അകന്നു പ...അതെ നിത്യാ...എല്ലാവരും ഉത്സവങ്ങളിൽ നിന്ന് അകന്നു പോവുന്നു..ഉത്സവങ്ങൾക്കും പണ്ടത്തെ പകിട്ട് ഇല്ലാതായിരിക്കുന്നു ...ബാല്യകാലത്തിലെ ഓർമ്മകൾക്ക് മാത്രം ഇന്നും നിറങ്ങളേറെ...വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ... തുടർന്നെഴുതാം :) aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-30129845097641602262015-03-20T21:44:52.389+05:302015-03-20T21:44:52.389+05:30ഉത്സവങ്ങള്‍ ബാല്യത്തിനു മാത്രമായിരുന്നു സ്വന്തം.. ...ഉത്സവങ്ങള്‍ ബാല്യത്തിനു മാത്രമായിരുന്നു സ്വന്തം.. എപ്പോഴൊക്കെയോ ആഘോഷങ്ങളില്‍ നിന്നകന്നപ്പോള്‍ കൂടെയതും.. ഓര്‍മ്മകളെ എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.. വിവിധ വര്‍ണ്ണങ്ങളിലും രൂപത്തിലുമുള്ള ബലൂണുകള്‍, പൂവെടികള്‍ എല്ലാം ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്തുന്നു.. എഴുത്ത് ഹൃദ്യമായിരിക്കുന്നു, ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള വായന, ബ്ലോഗ് വായന, ഇഷ്ടായി.. ഇനിയും തുടരെട്ടോ..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-1606339121852651812015-03-20T21:43:14.364+05:302015-03-20T21:43:14.364+05:30സുധീ....ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ...സുധീ....ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..അവരവരുടെ ഉത്സവകാലം ഓർക്കാനെങ്കിലും ഈ എഴുത്ത് ഉപകരിച്ചാൽ ..അതിൽ കൂടുതലെന്തു വേണം...നന്ദി.. aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-6789466918664754402015-03-20T21:39:26.535+05:302015-03-20T21:39:26.535+05:30അതെ അജിത്തേട്ടാ...ഉത്സവങ്ങൾ ഒക്കെ പാടെ മാറിപ്പോയിര...അതെ അജിത്തേട്ടാ...ഉത്സവങ്ങൾ ഒക്കെ പാടെ മാറിപ്പോയിരിക്കുന്നു .. പണ്ടത്തെ പോലത്തെ ഉത്സാഹമൊന്നും ഇപ്പോഴില്ലെന്ന് തന്നെയാ വിശ്വസിക്കുന്നത് ...കുറെ കാലത്തിനു ശേഷമുള്ള ഈ എഴുത്ത് വായിച്ചതിലുള്ള സന്തോഷവും അറിയിക്കട്ടെ . ..നന്ദി aswathihttps://www.blogger.com/profile/16229896623554745198noreply@blogger.com