tag:blogger.com,1999:blog-5878973931318036031.post3435158577433205334..comments2023-05-06T19:16:58.681+05:30Comments on aswathi: ഒരു മണ്ഡലകാലം aswathihttp://www.blogger.com/profile/16229896623554745198noreply@blogger.comBlogger42125tag:blogger.com,1999:blog-5878973931318036031.post-32320459563099536402014-01-16T00:21:48.566+05:302014-01-16T00:21:48.566+05:30ഇഷ്ടായി എന്നറിഞ്ഞു ഒരുപാട് സന്തോഷം ..ഇനിയും വായിക്...ഇഷ്ടായി എന്നറിഞ്ഞു ഒരുപാട് സന്തോഷം ..ഇനിയും വായിക്കാൻ വരുമല്ലോ ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-40527141280600711442014-01-15T14:50:03.398+05:302014-01-15T14:50:03.398+05:30സുഗന്ധം പരത്തുന്ന ഓർമ്മകളുടെ
ഒരു വിശറി കാറ്റാണല്...സുഗന്ധം പരത്തുന്ന ഓർമ്മകളുടെ
ഒരു വിശറി കാറ്റാണല്ലൊ ഇത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-81051016684391964252014-01-11T21:09:17.618+05:302014-01-11T21:09:17.618+05:30ഓർക്കാൻ സുഖം തന്നെ, ഏട്ടാ ഓർക്കാൻ സുഖം തന്നെ, ഏട്ടാ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-4503886993036166872014-01-11T21:08:01.761+05:302014-01-11T21:08:01.761+05:30അതെ രോഹു...ഒക്കെ കഥകൾ മാത്രമാവും ...അതെ രോഹു...ഒക്കെ കഥകൾ മാത്രമാവും ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-21042701472549274832014-01-04T17:14:56.455+05:302014-01-04T17:14:56.455+05:30ഓർക്കാൻ സുഖമുള്ള അനുഭവങ്ങൾ...
ആശംസകൾ, അശ്വതീ.. ഓർക്കാൻ സുഖമുള്ള അനുഭവങ്ങൾ...
ആശംസകൾ, അശ്വതീ.. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-6849143599262354412013-12-28T14:12:43.761+05:302013-12-28T14:12:43.761+05:30നളിന ചേച്ചി പറഞ്ഞ കാര്യം എന്റെ അമ്മയും പറയുമായിരുന...നളിന ചേച്ചി പറഞ്ഞ കാര്യം എന്റെ അമ്മയും പറയുമായിരുന്നു...
ഇനിയുള്ള കാലത്തെ കുട്ടികൾക്ക് അതൊന്നും അറിയാൻ പോലും പറ്റി എന്ന് വരില്ല. എല്ലാം കഥകൾ മാത്രം ആവും.

എന്നെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി അശ്വതി pavamrohuhttps://www.blogger.com/profile/05699368291508014849noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-69981335710126557372013-12-09T11:31:31.043+05:302013-12-09T11:31:31.043+05:30അതെ ചേച്ചീ... പണ്ടൊക്കെ ഈ വ്രതത്തിന്റെ ചിട്ട വട്ട...അതെ ചേച്ചീ... പണ്ടൊക്കെ ഈ വ്രതത്തിന്റെ ചിട്ട വട്ടങ്ങളിൽ കൂടുതൽ കരുതലും സമർപ്പണവും ഉണ്ടായിരുന്നു ...ഇന്ന് കാലത്തിനൊപ്പം മാറ്റങ്ങളും വന്നിരിക്കുന്നു ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-1597657970963735662013-12-09T11:24:51.817+05:302013-12-09T11:24:51.817+05:30ഈ എഴുത്തുകൾ വായിക്കാൻ എച്മു എത്തുന്നത് ഒരുപാട് സന...ഈ എഴുത്തുകൾ വായിക്കാൻ എച്മു എത്തുന്നത് ഒരുപാട് സന്തോഷം തരുന്നു aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-66320702074546165222013-12-09T10:28:29.487+05:302013-12-09T10:28:29.487+05:30സംഗീതിനു നല്ല അയ്യപ്പ ദർശനം കിട്ടിക്കാണുമെന്നു കരു...സംഗീതിനു നല്ല അയ്യപ്പ ദർശനം കിട്ടിക്കാണുമെന്നു കരുതുന്നു.
ഈ മണ്ഡലകാല വ്രതത്തിൽ നിന്ന് കിട്ടിയ ഊർജം, എല്ലാ നന്മകളും വരുത്തട്ടെ എന്നാശംസിക്കുന്നു aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-76688874024760496152013-12-09T10:20:53.855+05:302013-12-09T10:20:53.855+05:30പ്രിയ ഏട്ടാ,
എട്ടന് ഈ എഴുത്തും ഇഷ്ടമായി എന്നറിഞ്ഞ...പ്രിയ ഏട്ടാ,

എട്ടന് ഈ എഴുത്തും ഇഷ്ടമായി എന്നറിഞ്ഞു ഒരുപാട് സന്തോഷം ..

എട്ടന്റെ എഴുത്ത് കൂടുതൽ വായിക്കപ്പെടുന്നില്ല എന്നതിൽ വിഷമമുണ്ട് ..

സ്നേഹപൂർവ്വം aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-19744531521805968822013-12-09T10:12:07.213+05:302013-12-09T10:12:07.213+05:30അയ്യപ്പാ ശരണം അയ്യപ്പാ ശരണം aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-13653577821872825492013-12-09T10:10:54.536+05:302013-12-09T10:10:54.536+05:30ഡോക്ടർ സാറിന്റെ ഭജന കേട്ടു കേട്ടോ ..നന്നായിട്ടുണ്ട...ഡോക്ടർ സാറിന്റെ ഭജന കേട്ടു കേട്ടോ ..നന്നായിട്ടുണ്ട് ..
ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-6550036664754322102013-12-08T11:53:31.073+05:302013-12-08T11:53:31.073+05:30എന്റെ കുട്ടിക്കാലത്ത് ഇത് പോലെ ഇന്‍സ്റ്റന്റ് ആയ ഭക...എന്റെ കുട്ടിക്കാലത്ത് ഇത് പോലെ ഇന്‍സ്റ്റന്റ് ആയ ഭക്തിഒന്നുമായിരുന്നില്ല ശബരിമലക്ക് പോകുന്ന ആളുകള്‍ക്ക് .
അവര്‍ 41 ദിവസം വൃതമെടുത്തു കറുപ്പുടുത്തു മാലയിട്ടു ഭസ്മം മണക്കുന്ന ശരീരവുമായിട്ടെ നടക്കുള്ളൂ.ഒരു ദിവസം അഞ്ചു നേരം കുളിച്ചു ഭക്ഷണത്തില്‍ പോലും ചിട്ടയോടെ .ചിലര്‍ വീട്ടില്‍ പോകാതെ അമ്പലങ്ങളിലോ ഭജന നടക്കുന്ന സ്ഥലത്തോ കൂട്ടമായി താമസിക്കുമൈരുന്നു.എന്നും പുലര്‍ച്ചെ സ്വാമിമാര്‍ അമ്പലങ്ങളിലേക്കു പോകുമ്പോള്‍ ഉള്ള ശരണം വിളികള്‍ കേട്ട്കൊണ്ടായിരുന്നു ഞാന്‍ ഉണര്ന്നിരുന്നത്.നേരെ വരുന്ന സ്വാമിമാരെ കണ്ടാല്‍ അവര്‍ക്ക് അശുദ്ധി പറ്റാതിരിക്കാനായി സ്ത്രീകള്‍ വഴി ഒഴിഞ്ഞു പോകുമായിരുന്നു.
ആ കുളിരുള്ള ദിവസങ്ങളിലേക്ക് ഓര്‍മ്മകള്‍ ഓടിപ്പോയി.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-47549369062021613672013-12-07T00:59:06.488+05:302013-12-07T00:59:06.488+05:30ഈ ഓര്‍മ്മകളും സുഗന്ധപൂരിതം... ഈ ഓര്‍മ്മകളും സുഗന്ധപൂരിതം... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-37071377191094686612013-12-05T23:32:47.901+05:302013-12-05T23:32:47.901+05:30ഞാന്‍ കഴിഞ്ഞ നവംബര്‍ 23നാണ് മലയാത്ര കഴിഞ്ഞു വന്നത്...ഞാന്‍ കഴിഞ്ഞ നവംബര്‍ 23നാണ് മലയാത്ര കഴിഞ്ഞു വന്നത്...
നന്നായിട്ടുണ്ട് അശ്വതി... :)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-73662870682950062932013-12-04T16:47:53.708+05:302013-12-04T16:47:53.708+05:30പ്രിയ അശ്വതി ,
ഭക്തിയുടെ നിറവിൽ ഭസ്മത്തിന്റെ സുഗന...പ്രിയ അശ്വതി ,

ഭക്തിയുടെ നിറവിൽ ഭസ്മത്തിന്റെ സുഗന്ധവും പേറിയുള്ള ഈ മണ്ഡലക്കാല
ഓർമ്മകൾ ഹൃദ്യമായ ഒരു വായനയ്ക്ക് വഴിയൊരുക്കി!!
എഴുത്തിലെ മികവും ആഖ്യാനത്തിലെ ലാളിത്യവും ഒരുപാടിഷ്ടമായി!!

ഹൃദയം നിറഞ്ഞ ആശംസകളോടെ,
മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-64584122270644067542013-12-04T12:54:55.506+05:302013-12-04T12:54:55.506+05:30സ്വാമിയേ ശരണം.
സ്വാമിയേ ശരണം.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-808659568739676422013-12-04T09:39:32.837+05:302013-12-04T09:39:32.837+05:30തെരക്കായത് കൊണ്ടായിരുന്നു വരാൻ താമസിച്ചത്
ഞങ്ങളുടെ...തെരക്കായത് കൊണ്ടായിരുന്നു വരാൻ താമസിച്ചത്
ഞങ്ങളുടെ ഒരു ഭജന കേൾക്കണ്ടെ ദാ ഇവിടെ ഉണ്ട്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-34728749645045557732013-12-03T09:26:27.689+05:302013-12-03T09:26:27.689+05:30ഉദയപ്രഭൻ ..
ഇഷ്ടായി എന്നറിഞ്ഞു സന്തോഷം ..
ഉദയപ്രഭൻ ..

ഇഷ്ടായി എന്നറിഞ്ഞു സന്തോഷം ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-22120765823453560372013-12-03T09:25:17.315+05:302013-12-03T09:25:17.315+05:30നിധീ ..
അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാർക്കു...നിധീ ..

അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാർക്കും ..

ഈ വരവിൽ ഒരുപാട് നന്ദി ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-9014723818989594712013-12-03T09:13:55.872+05:302013-12-03T09:13:55.872+05:30പ്രദീപ് മാഷെ ..
മണ്ഡലകാലം ..സ്വാമിമാർ ....ഈ ഓർമ്മ...പ്രദീപ് മാഷെ ..
മണ്ഡലകാലം ..സ്വാമിമാർ ....ഈ ഓർമ്മകൾക്കെന്തു സുഗന്ധം...
ഈവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-3079784989230128712013-12-03T09:08:20.104+05:302013-12-03T09:08:20.104+05:30തങ്കപ്പൻ ചേട്ടാ ...
ശരിയാണ്...ഈ കുളിരും ശരണം വിളിക...തങ്കപ്പൻ ചേട്ടാ ...
ശരിയാണ്...ഈ കുളിരും ശരണം വിളികളും മനസ്സും ശരീരവും തണുപ്പിക്കും ...സന്തോഷം ഈ വരവിൽ ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-71974803776568995632013-12-03T08:55:35.531+05:302013-12-03T08:55:35.531+05:30സ്വാമി ശരണം ..
ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം സ്വാമി...സ്വാമി ശരണം ..

ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം സ്വാമി ...

സുഖ യാത്രയും, നല്ല ദർശനവും ആശംസിക്കുന്നു ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-13497779289309947652013-12-03T08:51:26.946+05:302013-12-03T08:51:26.946+05:30പ്രിയ കാത്തീ..
കളി അയ്യപ്പന്റെടുത്തോ? ഈ വരവിലും ...പ്രിയ കാത്തീ..

കളി അയ്യപ്പന്റെടുത്തോ? ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5878973931318036031.post-63180869236786293792013-12-03T08:48:05.989+05:302013-12-03T08:48:05.989+05:30ബൈജുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം ... കുറിക്കു ...ബൈജുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം ... കുറിക്കു കൊള്ളുന്ന കമന്റ് ആണ് ബൈജുവിന്റെത്...എന്നാൽ കവിതകൾ ഇത്തിരി കട്ടിയാണ് ....ഇടയ്ക്കൊക്കെ ലളിതമായതും എഴുതൂ ..എന്നെ പോലെ ഉള്ളവർക്ക് വേണ്ടി ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.com